
വർക്കല: മുണ്ടയിൽ ഉദയഗിരിയിൽ പി.എൻ.അനിരുദ്ധൻ (87) നിര്യാതനായി. വർക്കല മൈതാനത്ത് ഗിരി റസ്റ്റാറന്റിന്റെ ഉടമയായിരുന്നു. : ഭാര്യ: പരേതയായ കെ.പി.സരസമ്മ. മക്കൾ: ഗിരിജാആനന്ദൻ, മനോജ്, അനിതാസാഹിർ. മരുമക്കൾ: രാജുആനന്ദൻ, രജുലമനോജ്, സാഹിർ. മരണാനന്തരചടങ്ങ്: ജനുവരി 8ന് രാവിലെ 8.30ന്.