വിഴിഞ്ഞം: കളത്തുകാൽ സരോവരത്തിൽ എൽ.സരോജം(75) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവാനന്ദൻ.മക്കൾ: എസ്. സരസ്വതി, എസ്.അനിൽകുമാർ. മരുമക്കൾ: കെ.വിജയൻ,വി. ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.