
രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: സ്വാമി ത്യാഗീശ്വരൻ. നടരാജഗുരു രചിച്ച ബ്രഹ്മവിദ്യ സർവ്വവിദ്യാ പ്രതിഷ്ഠ എന്ന പുസ്തകത്തിന്റെ നാലാം വാല്യം പ്രകാശനം ചെയ്യും. 10.40ന് സെമിനാർ. വിഷയം: പാശ്ചാത്യദർശനം. മോഡറേറ്റർ: ഡോ.ആർ.സുഭാഷ്. പ്രബന്ധങ്ങൾ: റൂസോയുടെ വിദ്യാഭ്യാസ ചിന്തകൾ - ഡോ.ഷെറീനാബാനു, ഐൻസ്റ്റൈൻ ബർഗ്സൻ സംവാദം ഒരവലോകനം - സ്വാമി തന്മയ, ഇമ്മാന്വൽ കാന്റ് ഒരു പഠനം - ഡോ.പി.രാധാറാണി. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപനചർച്ച, 7ന് പ്രാർത്ഥനായോഗം. പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, കെ.പി.ലീലാമണി. 9.30ന് ഭരതനാട്യം: ഇന്ദുലേഖ അനീഷ് ആൻഡ് പാർട്ടി.