vld4-

കാട്ടാക്കട: നാവെട്ടിക്കോണം ജി. എസ് ഭവനിൽ സി. എസ്. ഐ സഭ ശുശ്രൂഷകൻ ഹിസ് കിയോവ് (46) നിര്യാതനായി .ഭാര്യ: ശ്രീജ .മക്കൾ: അജേഷ്, അനുഷ .പ്രാർത്ഥന ഇന്ന് രാവിലെ 9 മണിക്ക്.