abdul

പെരുമാതുറ: കുഴിവിളാകം കുടുംബാംഗം അബ്ദുൽ ഹയ് മൗലവി നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ഹൈസ്കൂൾ അസിസ്റ്റന്റ് ആയിരുന്നു. തിരുവനന്തപുരം സെൻട്രൽ ഹൈസ്കൂളിൽ നിന്ന് 1992 ലാണ് വിരമിച്ചത്. പെരുമാതുറ എൽ പി എസ്, അരുവിക്കര, വെഞ്ഞാറമൂട്, മിതൃമ്മല, തട്ടത്തുമല, തിരുവനന്തപുരം എസ് എം വി സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.

ഭാര്യ : ആമിന ബീവി.മക്കൾ : മുഹമ്മദ്‌ ഷാ ( അസിസ്റ്റന്റ് പ്രൊഫസർ പട്ടാമ്പി ഗവ. കോളേജ് ),ഇനാമുൽ ഹസ്സൻ

( സൂപ്പർവൈസർ, ഡിസ്ട്രിബുഷൻ സ്വിഗി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) .ഖബറടക്കം പെരുമാതുറ വലിയ പള്ളിയിൽ .