കരകുളം: ഏണിക്കര നെടുമ്പാറ റോഡ് വിഷ്ണുഭവനിൽ പരേതനായ എം.മാധവൻ നായരുടെ ഭാര്യ കെ.ശാന്തമ്മ (84 ) നിര്യാതയായി.
മക്കൾ: മുരളീധരൻ , രാധാമണി, സുധാകുമാരി , ജയചന്ദ്രൻ .
മരുമക്കൾ: പ്രസന്ന, എഡിസൺ,പരേതനായ വിജയൻ , ബിന്ദു ജയചന്ദ്രൻ .
സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.