saigram

തിരുവനന്തപുരം : തോന്നയ്ക്ക്ൽ സായിഗ്രാമത്തിലെയും ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിലെയും ക്രിസ്മസ് ആഘോഷം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്. എ.ലക്ഷ്മികുട്ടി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ,സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ,ടാറ്റ ഇക്സൈ വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ വിശിഷ്ടാതിഥിയായി.അഡ്വ.മുട്ടത്തറ എ.വിജയകുമാർ,പ്രൊഫ.ബി.വിജയ കുമാർ, സി.കെ.രവി,ഓച്ചിറ അനിൽ,സമേഷ് ഗോപിനാഥ്,അബ്ദുൾ സഫീർ,പള്ളിപ്പുറം ജയകുമാർ,ബി.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.