കാരേറ്റ്: പുളിമാത്ത് പുളിയറയഴികത്ത് വീട്ടിൽ കൃഷ്ണപിള്ള.ജി (81) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: ഷിബുരാജ്, ഷീബ. മരുമക്കൾ: ഹണി, അനിൽകുമാർ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.