വെഞ്ഞാറമൂട്: പാറയ്ക്കൽ പുത്തയം ഉഷാമന്ദിരത്തിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരസ്വതി അമ്മ(68) നിര്യാതയായി. മക്കൾ:ഉഷാകുമാരി,സതീഷ് കുമാർ, സുനിൽകുമാർ.മരുമക്കൾ:വിജയൻ നായർ, ബിന്ദു. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.