thula

നെടുമങ്ങാട്: കല്ലിയോട് തുറുവേലി അനന്ദു ഭവനിൽ തുളസീധരൻ നായർ (58) നിര്യാതനായി.ഭാര്യ: ലതിക കുമാരി. മകൻ: അനന്ദു നെടുമങ്ങാട് (ജീവകാരുണ്യ പ്രവർത്തകൻ, സീരിയൽ സിനിമ,സഹസംവിധായകൻ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.