തോപ്പുംപടി: ജോസഫ് മാസ്റ്റർ റോഡ് പൂപ്പന പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ലൂസി (59) നിര്യാതയായി. മക്കൾ: റോസ്മി, റോഷ്‌നി. മരുമക്കൾ: ഷെൽജു, മാർട്ടിൻ.