thank

തിരുവനന്തപുരം: എൻ.സി.സി റോഡ് ഭഗവതി നഗർ (ബി.എൻ.ആർ.എ-173), മിനി മന്ദിരത്തിൽ
പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ആർ.തങ്കം (81) നിര്യാതയായി. മക്കൾ: മിനി, പ്രദീപ് കുമാർ, ലാലി. മരുമക്കൾ: ചന്ദ്രൻ, മനോഹരൻ, ബിന്ദു.