paulose82

പെരുമ്പാവൂർ: കൂവപ്പടി ചേപ്പാല വീട്ടിൽ പൗലോസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോട്ടുവ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സ്മിത, സൈന, ഫിൽസി. മരുമക്കൾ: ഷൈജു, ബിജു, ആഗ്നൽ.