naseena

വർക്കല: കുരയ്ക്കണ്ണി പടിഞ്ഞാറ്റേകുന്നുവിളയിൽ ഫാറൂക്കിന്റെ ഭാര്യ നസീന (58) നിര്യാതയായി. മക്കൾ: അർഫാൻ, ഫർസാന, ഹർസാന. മരുമക്കൾ: സക്കീർഹുസൈൻ, റോസിം, തസ് നിം.