
ആറ്റിങ്ങൽ: ഊരുപൊയ്ക മോഹനത്തിൽ കുഞ്ഞൻ (95) നിര്യാതനായി. ഭാര്യ: കുഞ്ഞി. മക്കൾ:മോഹനൻ, ശശിധരൻ (റിട്ട.കാഷ്യർ പഞ്ചാബ് നാഷണൽ ബാങ്ക്), അനിൽകുമാർ (മിൽമ),പരേതനായ ജയകുമാർ (കെ.എസ്.ആർ.ടി.സി),ശോഭന. മരുമക്കൾ:സുലോചന,സുശീലൻ (റിട്ട.സബ് ഇൻസ്‌പെക്ടർ),ബിന്ദു, രഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.