
കുറ്റിച്ചൽ: കുറ്റിച്ചൽ മേലേമുക്ക് രാജഗിരി നഗർ കെ.പി ഹൗസിൽ വിക്രമപ്പണിക്കർ(വിമുക്ത ഭടൻ-98) നിര്യാതനായി. ഭാര്യ:പരേതയായ സരസ്വതി.മക്കൾ:വി.അജയസേനൻ,എസ്.അനിത,വി.അനിൽ കുമാർ,എസ്.ആശ,എസ്.അജിത.മരുമക്കൾ:ശോഭ,പ്രഭാകരൻ,സുനിത,രാജേന്ദ്രൻ,ജയകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.