പാറശാല: മഞ്ചവിളാകം മലയിൽക്കട കാവുവിള പുത്തൻ വീട്ടിൽ നാഗപ്പൻ (നടരാജ പണിക്കർ,77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന്. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീകല, ശ്രീകണ്ഠൻ, ശ്രീകുമാരി. മരുമക്കൾ: ശ്രീകുമാർ, പ്രീജി, കുമാർ.