rajarathnam

പാറശാല: ഗൃഹനാഥൻ കുളത്തിൽ വീണ് മരിച്ചു. ചെങ്കൽ പൊൻവിള ലിബിൻ ഭവനിൽ കെ.രാജരത്നമാണ് (59) കുളത്തിൽ വീണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ആറയൂർ പൊൻവിളക്ക് സമീപം മുട്ടാറ്റുകുളത്തിലാണ് അപകടം. പോത്തിനെ കുളിപ്പിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ മുങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ: ജെ.റിമോൾഡ. മക്കൾ: ലിബിൻരാജ്, ലിമ്നരാജ്. മരുമകൻ: ജെബിൻ ജോസഫ്.