charamam

മലയിൻകീഴ്: മണപ്പുറം ശ്രീഹരിയിൽ വിജയാനന്ദൻ നായർ (81) നിര്യാതനായി.ഭാര്യ: നിർമ്മല.മക്കൾ: വി.ഹരികുമാർ,എൻ.ലേഖ.മരുമക്കൾ: മായ,മധുസൂദനൻനായർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.