siva

പൂജപ്പുര: ചാടിയറ പുണർതത്തിൽ ശിവശങ്കരൻ നായർ (86) നിര്യാതനായി. മക്കൾ: വിനോദിനി, ജയചന്ദ്രൻ. മരുമക്കൾ: ശശികുമാർ (ബി.ജെ.പി നേമം മണ്ഡലം വൈസ് പ്രസിഡന്റ്‌), രജനി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.