mohan

കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ പൊയ്കമുക്ക് കുന്നിൽ വീട്ടിൽ മോഹനൻ ആശാരി (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശരത്,ശാരി,ശരൺ. മരുമക്കൾ:ഗോപൻ,ചിഞ്ചു,ശ്രുതി.സംസ്ക്കാരം: ഇന്ന് രാവിലെ 9.30ന്.