കഴക്കൂട്ടം: കഴക്കൂട്ടത്തെ ഗുരുപ്രിയ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂമിൽ പുതുവർഷം പ്രമാണിച്ച് 28 മുതൽ ജനുവരി ഒന്നുവരെ ഫെസ്റ്റീവ് ഒാഫറിലൂടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങാം. 50 ശതമാനം വരെയുള്ള ഡിസ്‌കൗണ്ട് റേറ്റുകളിൽ 3500 രൂപ മുതലുള്ള ലൈറ്റ് വെയിറ്റ് കളക്ഷനുകൾ ഐ.ജി.ഐ സർട്ടിഫിക്കറ്റോടുകൂടിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഫോൺ: 04712416879, 9388402100.