കടയ്ക്കാവൂർ :പാണന്റെമുക്ക് നെടിയവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സത്യഭാമ(75)നിര്യാതയായി.
മക്കൾ:അരുൺനാഥ്, അളകനന്ദ. മരുമക്കൾ: വിഭാഷ്കുമാർ, അരുന്ധതി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.