
നെടുമങ്ങാട്:പിരപ്പൻകോട് അണ്ണൽ കുന്നത്ത് വിളാകത്ത് വീട്ടിൽ ജി.മധുസൂദനൻ നായർ(64)നിര്യാതനായി.ഭാര്യ:ജി.രമ(കേരള ബാങ്ക് വട്ടപ്പാറ ബ്രാഞ്ച്).മക്കൾ:നീതു എം.ആർ,നിത്യ എം.ആർ(ഡി.എം.ഒ ഓഫീസ് തിരുവനന്തപുരം).മരുമക്കൾ:ബി.ആർ.സുനിൽ കുമാർ(ചായം സർവ്വീസ് സഹകരണ ബാങ്ക്),അജിത്ത്.എസ്.സഞ്ചയനം: ജനുവരി 1ന് രാവിലെ 9ന് ആനാട്ട്.