omana-amma-s

ഉള്ളൂർ: മെഡിക്കൽ കോളേജ് ചാലക്കുഴി റോഡ് ജയ ഭവനിൽ പരേതനായ കെ.കെ. സുകുമാരൻ നായരുടെ ഭാര്യ ഓമന അമ്മ .എസ് (72) നിര്യാതയായി. മക്കൾ : എസ്. ഗോപകുമാർ (റിട്ട. ആർമി), എസ്. ജയകുമാർ (എച്ച് എസ് എസ് റ്റി മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ : ഗിരിജകുമാരി പി, രജനി പി.എസ് (അസി. പ്രൊഫ: സാരാഭായ് കോളേജ് ഒഫ് എൻജിനിയറിംഗ് വെള്ളനാട്).സഞ്ചയനം: 1ന് രാവിലെ 8.30 മണിക്ക്.