v-s-krishnakumar-54

ചേന്ദമംഗലം: മനക്കോടം (ഡൈഹൗസിന് സമീപം) വേലിക്കകത്ത് പരേതനായ അരവിന്ദാക്ഷൻ കർത്തയുടെ (മുൻ പ്രൊഫസർ, എസ്.എച്ച്. കോളേജ്, തേവര) മകൻ വി.എസ്. കൃഷ്ണകുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ. മാതാവ്: പരേതയായ സരസ്വതി കുഞ്ഞമ്മ. ഭാര്യ: പ്രീതി (ടീച്ചർ, എസ്.എം.എച്ച്.എസ്, ചെറായി). മകൾ: മേഘ.