പാലോട്: പവ്വത്തൂർ ആൻസി ഭവനിൽ ഏശയ്യയുടെ ഭാര്യ പി.ഓമന (70) നിര്യാതയായി.മക്കൾ: ഗിരിജ, അനിൽകുമാർ, ജോയ്
മരുമക്കൾ: സൈമൺ, തങ്കമണി, അനിതകുമാരി