വട്ടപ്പാറ: മേലെവിള പുത്തൻ വീട്ടിൽ ഗോപിനാഥൻ ആശാരി (83 ) നിര്യാതനായി.
ഭാര്യ സുമതി. മക്കൾ :മിനി, ഷീജ, പരേതനായ ശ്രീജിത്ത് .
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.