1

മംഗലത്തുകോണം: പാലച്ചൽകോണം കുഴിവിള വീട്ടിൽ എസ്. സുരേഷ് ബാബു (67) നിര്യാതനായി. ഭാര്യ:ശാന്ത. മകൾ: സുചിത്ര. മരുമകൻ: വിഷ്ണു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്‌.