മുടപുരം :അഴൂർ കാറ്റാടിമുക്ക് ചരുവിള വീട്ടിൽ പരേതനായ കെ.രമണന്റെ ഭാര്യ രാധ .ജെ (75 ) നിര്യാതയായി.മക്കൾ:രമണി ബായ് ,രവികുമാർ ,ശ്രീകല .മരുമക്കൾ :ആർ.രാജൻ,അനിത ,രാജൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .