
കരിമണൽ : പട്ടം പി.എം.ആർ.എ-58 'നാരായണ'യിൽ രാജരാജേശ്വരിയമ്മ (75, റിട്ട. ചീഫ് അക്കൗണ്ടന്റ്, ആരോഗ്യവകുപ്പ്) കരിമണൽ പൗണ്ടുകടവ് 'നന്ദന ' ത്തിൽ നിര്യാതയായി. മകൾ: ആർ.ലക്ഷ്മി (അദ്ധ്യാപിക, ഗുഡ്‌ഷെപ്പേഡ് സ്‌കൂൾ). മരുമകൻ: കെ.അഭിലാഷ് (ഹെഡ് ക്ലർക്ക്, മടവൂർ ഗ്രാമപഞ്ചായത്ത്). സഞ്ചയനം: ജനുവരി ഒന്ന് രാവിലെ 8-ന് പൗണ്ടുകടവിലെ വീട്ടുവളപ്പിൽ.