
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉൽഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ശ്യം പ്രസാദ്, വാർഡ് മെമ്പർമാരായ,അനിൽ,സുജിത,ബിജു,സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത, ഷീജ, കില പ്രതിനിധി ഹരി കൃഷ്ണൻ എന്നിവർ സംസാരിച്ചു.