
ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര കുളത്താമൽ നെടിയകാല വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പി.വിജയമ്മ (93) നിര്യാതയായി.
മക്കൾ : പത്മ കുമാരി , സുകുമാരൻ നായർ ,ശശിധരൻ നായർ , കുമാരി പത്മജ.
മരുമക്കൾ :പരേതനായ ശിവകുമാരൻ നായർ , ശ്രീകുമാരി ,വരദ കുമാരി ,രവീന്ദ്രൻ നായർ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.