നെടുമങ്ങാട്:ചുള്ളിമാനൂർ കോതകുളങ്ങര മല്ലികാ ഭവനിൽ ദിവാകരൻ പിള്ള (92)നിര്യാതനായി.ഭാര്യ:നിര്യാതയായ കൃഷ്ണമ്മ.മക്കൾ:വസന്ത,കുമാരി,മല്ലിക.മരുമക്കൾ:നിര്യാതനായ പ്രഭാകരൻ നായർ,മുരളീധരൻ നായർ,ബാലചന്ദ്രൻ നായർ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.