നെടുമങ്ങാട്:പൂവത്തൂർ വേങ്കുഴിവീട് നന്ദനത്തിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ ഗോമതി(84)നിര്യാതയായി.മക്കൾ:മധുസൂദനൻ,മുരളീധരൻ,സുരേഷ് കുമാർ,ശ്രീകല.മരുമക്കൾ:വത്സല,ലീന,രമിത,ഉദയകുമാർ.സഞ്ചയനം തിങ്കൾ രാവിലെ 9ന്