പോത്തൻകോട്: കരിമരത്തിൽ വീട്ടിൽ എസ്.പ്രസന്നകുമാർ (56) നിര്യാതനായി. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം എം.വി.ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ പെഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്നു. വൃന്ദ ഭാര്യ. മക്കൾ: ആർദ്ര പി. കുമാർ , അഭിനവ് പി. കുമാർ.