salma

പൂന്തുറ :ആലുകാട് നസീമാ മൻസിലിൽ പരേതനായ മൈതീൻ കണ്ണിന്റെ ഭാര്യ സൽമാ ബീവി (93) നിര്യാതയായി.പി. ഡി. പി നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന പരേതനായ പൂന്തുറ സിറാജിന്റെ മാതാവാണ് .മറ്റ് മക്കൾ : നസീമ ബീവി, എം.കെ .ബഷീർ , എം.കെ. മാഹീൻ , പരേതനായ എം.കെ .അഷ്‌റഫ് , എം.കെ .ഹുസൈൻ , ഷമീമ , ബനാസിർ . മരുമക്കൾ : ശൈഖ് മൈതീൻ കണ്ണ് , ജാസ്‌മിൻ , മുനീറ മാഹീൻ , പരേതയായ സോജ , അസ്മ , സുഹാന സിറാജ് , ബബിത ഹുസൈൻ , അബ്ദുൽ ഗഫൂർ , റിസ സിറാജ് .