പോത്തൻകോട്: പൂലന്തറ നെടുങ്കോണത്തു വീട്ടിൽ ലളിതമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ പിള്ള. മക്കൾ : സോമലത, ശിശുപാലൻ, അനിൽകുമാർ. മരുമക്കൾ: പരേതനായ സദാശിവൻ നായർ, രജി. സഞ്ചയനം ശനിയാഴ്ച 8.30 ന്.