വർക്കല: കരുനിലക്കോട് കുന്നിത്തൊടിവീട്ടിൽ കെ.അംബുജാതൻ(87) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ലീലാമണി, അജു, രാജമല്ലിക, ഗിരീഷ്. മരുമക്കൾ: ശശാങ്കൻ, ജോയി, ശൈലജ, റിജു.