കടയ്ക്കാവൂർ:വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിന്റെ വികസന സെമിനാറും, വാർഷിക ആഘോഷവും 28ന് വൈകുന്നേരം യു.ഐ.ടി കോളേജിൽ നടന്നു.വാർഡ് മെമ്പർ സിന്ധു അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ജയകുമാർ വികസന പ്രവർത്തനങ്ങളെ വിലയിരുത്തിബിന്നി, സ്വാഗതവും ജാസ്മിൻ നന്ദിയും പറഞ്ഞു.