k

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ സുവോളജി പഠനവകുപ്പിലെ ഒരു വർഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത:എം.എസ്‌സി. (സുവോളജി,ബയോടെക്‌നോളജി,ബയോകെമിസ്ട്രി). വേതനം:15,000 രൂപ. ബയോഡേ​റ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 15നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.keralauniversity.ac.in/jobs.