-ershad

പൂവച്ചൽ: കുഴിയൻകോണം ദാറു സലാമിൽ ഇ.അബൂബക്കർ കുഞ്ഞ്-ആർ.സുബൈദ ബീവി ദമ്പതികളുടെ മകൻ പൂവച്ചൽ ഇർഷാദ്(40)നിര്യാതനായി.സംസ്കാര സാഹിതി അരുവിക്കര നിയോജകമണ്ഡലം ചെയർമാനും,കെ.പി.സി.സി വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാനും ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്നു.സഹോദരങ്ങൾ:മുഹയിമിൻ,മുഹ്സിൻ.