sumesh
sumesh

കരകുളം. കെൽട്രോൺ ജംഗ്‌ഷൻ വിദ്യാധിരാജപുരം ലളിതം വീട്ടിൽ നെടുമങ്ങാട് അസി. കൃഷി ഓഫീസർ ജി.എൽ.സുമേഷ്(54) നിര്യാതനായി. കേരള അഗ്രികൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ ശ്രീദേവി. മാതാവ് ലളിതകുമാരി .മകൻ എസ്.എസ്. റിറ്റ് വിക്ദേവ്. മകൾ എസ്.എസ്. മാളവിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.