ശ്രീകാര്യം: ചെമ്പഴന്തി ആനന്ദേശ്വരം തുഷാരത്തിൽ എ .പി .സുഷമയുടെയും പരേതനായ ബി .രാമചന്ദ്രന്റെയും മകൻ
ആർ .എസ് .വിനു (51 - തിരുവനന്തപുരം ഏജീസ് ഓഫീസ് ജീവനക്കാരൻ ) നിര്യാതനായി.ഭാര്യ: ശ്രീലജ . മകൾ : ദിയ .
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7. 30ന്.