കോവളം : വിഴിഞ്ഞം വാഴവിളാകം വീട്ടിൽ പരേതനായ സി. ചെല്ലപ്പന്റെ ഭാര്യ ബേബി(85) നിര്യാതയായി. മക്കൾ : പരേതനായ സുദർശനൻ ,
അംബി, ലത, സുരൻ, സുകു, വിജി. മരുമക്കൾ: സുമിത്ര, മഞ്ചു, ഷീല, അശോകൻ, ജയൻ, സതി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.