കല്ലമ്പലം : നാവായിക്കുളം കണ്ണൻ കോണത്ത് വീട്ടിൽ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ഗിരിജാകുമാരി (56) നിര്യാതയായി. മക്കൾ അശ്വതി അരവിന്ദ്, അഖിൽ അരവിന്ദ്. മരുമകൻ ഗിരിഷ് കുമാർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
ഫോട്ടോ
ഗിരിജകുമാരി