shiha

തിരുവനന്തപുരം: വേങ്ങോട് റിട്ടേർഡ് ബി. ഡി. ഒ. ഷിഹാബുദീൻ( 79 )നിര്യാതനായി. ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ ജാസിം കണ്ടലിന്റെ മൂത്ത സഹോദരനാണ് .ഭാര്യ നഫീസ (റിട്ടേർഡ് ഉദ്യോഗസ്ഥ ) മക്കൾ: ഷീബ (പ്രധാന അദ്ധ്യാപിക പാപ്പനംകോട് സ്കൂൾ ),ഷീന (ഷാർജ ).മരുമക്കൾ: ഷാജഹാൻ (അബുദാബി ),നിസാർ (ഷാർജ ).മറ്റു സഹോദരങ്ങൾ : താജുനിസ ടീച്ചർ (റിട്ടേർഡ് എച്ച്. എം. തോന്നക്കൽ ഗവ. ഹൈ സ്കൂൾ ),താഹിറ ടീച്ചർ (റിട്ടേർഡ് എച്ച്. എം. വെയ്ലൂർ ഗവണ്മെന്റ് ഹൈ സ്കൂൾ ), പരേതനായ ഷാഫി(കരുനാഗപ്പള്ളി ),ആജിസ ശാഹുൽ ( വേങ്ങോട് ), നാസറുദീൻ (കണിയാപുരം ), ജാഫർ (മസ്കറ്റ് ), പരേതയായ ലൈല വാഹിദ് (കണിയാപുരം ), ബദറുൽ മുനീർ.