chandra

നെടുമങ്ങാട് : കിഴക്കേ ബംഗ്ലാവ് കുന്നുംപുറത്തു വീട്ടിൽ എം. ചന്ദ്രൻ നായർ ( 64 ) നിര്യാതനായി. ഭാര്യ : രേണുക. മക്കൾ : രാകേഷ് ചന്ദ്രൻ, രേവതി. മരുമകൻ : ശിവകുമാർ. സഞ്ചയനം ജനുവരി 3ന് രാവിലെ 9ന്.