cisili

കണിയാപുരം:പള്ളിത്തുറ പുതുവൽ പുരയിടത്തിൽ സിസിലി ഫെർണാണ്ടസ് (86) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 9ന് പള്ളിത്തുറ മേരി മഗ്ദനല ദേവാലയത്തിൽ.

മകൾ ത്രേസ്യ ജോൺസൺ.മരുമകൻ ജോൺസൺ ഫെർണാണ്ടസ്.

പ്രാർത്ഥന ബുധനാഴ്ച 11ന്.