അനിൽകുമാർ എ. എം
കല്ലിയൂർ :കാക്കാമൂല എ. എസ്. ഭവനിൽ അനിൽകുമാർ എ .എം. (47) നിര്യാതനായി. വെള്ളായണി അഗ്രികൾചർ കോളേജ് ജീവനക്കാരനായിരുന്നു.ഭാര്യ ഷൈജ. മക്കൾ: ആരോമൽ, അനഘ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.